മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവിന്റെ കുരു ചേർക്കുന്നത് ഓയില്‍ രൂപത്തിലാക്കി; കോഴിക്കോട് ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു
ഒരു ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടുകയും ചെയ്തു.