![](https://www.evartha.in/wp-content/uploads/2023/09/jawan-300x190.gif)
ജവാനിലെ ഷാരൂഖ് ഖാനെ മുന്‍നിര്‍ത്തി പരസ്യം ഒരുക്കി യുപി പൊലീസ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
റോഡിൽ സഞ്ചരിക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്.
റോഡിൽ സഞ്ചരിക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്ന പരസ്യമാണ് ഇത്.