ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടി; ‘കാതല്‍’ പുതിയ പോസ്റ്റര്‍ എത്തി
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.
ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
ജിയോ ബേബി സംവിധാനം ചെയ്യുമ്പോൾ പ്രശസ്ത തെന്നിന്ത്യന്‍ നടി ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയാകുന്നത്.
മമ്മൂട്ടി ഒരു പുതിയ പ്രോജക്റ്റിനായി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബിയുമായി കൈകോർക്കുന്നു.