
ബഫര്‍സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങൾക്ക് മാറി താമസിക്കേണ്ടി വരില്ല; മറുപടിയുമായി കേന്ദ്രസർക്കാർ
സംസ്ഥാനം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.
സംസ്ഥാനം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതെന്നും ചൗബെ മറുപടിയില്‍ പറഞ്ഞു.
ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്കായി വിട്ടു കൊടുക്കുന്നത് സിപിഎമ്മാണ്. സംസ്ഥാനത്തെ ക്ഷേത്ര ഭരണസമിതികളിൽ കയറണമെന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികളിൽ
പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകൾ ഒഴിവാക്കണമെന്നും ഫീൽഡ് സർവേ നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് സ്വീകരിച്ച നിലപാട് സാദ്ദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്.
അതേസമയം, ഈ മാസം 20 ന് കേരളത്തിലെത്തുന്ന ശശി തരൂർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ലെന്നും മുരളീധരൻ ചോദിക്കുന്നു.
ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയാണെങ്കിലും മാധ്യമങ്ങളെ വിലക്കുന്ന ഒരു നടപടിയോടും യുഡിഎഫോ കോണ്‍ഗ്രസോ യോജിക്കില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ .