മാവോയിസ്റ്റ് നേതാവ് കെ മുരളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
എറണാകുളം ജില്ലയിലെ തേവയ്ക്കലില്‍ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്. വാതിൽ പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്.