ശശി തരൂര്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടെന്ന് കെ മുരളീധരന്‍ എംപി;വിവാദമായതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കി
തിരുവനന്തപുരം: ശശി തരൂര്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടെന്ന് കെ മുരളീധരന്‍ എംപി. തരൂര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം പാര്‍ട്ടിക്ക് ഗുണകരമാണ്. അനാവശ്യ