ഇ പി ജയരാജൻ വധശ്രമക്കേസ്; ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരൻ ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചന നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് പിണറായി വിജയൻ