മധു വധക്കേസ്; പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു: കെ സുരേന്ദ്രൻ

ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നുവെന്നും സുരേന്ദ്രൻ

ലോകായുക്താ വിധി ധാർമികമായ തിരിച്ചടി; അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവെക്കണം: കെ സുരേന്ദ്രൻ

ദുരിതാശ്വാസ നിധിയിൽ നിന്നും സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്.

‘പൂതന’ പരാമർശത്തിൽ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ജി20 രാജ്യങ്ങളുടെ സമ്മേളനവേദിക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്ന്

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് കെ സുരേന്ദ്രന്റേത്: മന്ത്രി വീണാ ജോർജ്

സമൂഹത്തിന് മാതൃകയായി നില്‍ക്കേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ ശരീരത്തെ ഉദാഹരിച്ച് രാഷ്ട്രീയ വിമര്‍ശനം നടത്തുന്നത് ശരിയായ രീതിയല്ല

സിപിഎം വനിതാ നേതാക്കൾക്കെതിരായ അധിക്ഷേപം; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ

കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി….തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്

കെ സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമർശം; മ്യൂസിയം പൊലീസില്‍ പരാതി

ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല.

കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കും; കൂടുതല്‍ വിഷമിപ്പിക്കരുത്; കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ

ഇതിനോടകം ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തയാളാണ് താനെന്നും ഒരല്‍പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ അനുമതിയില്ല; കെ സുരേന്ദ്രന്റെ കേരളാ യാത്ര മാറ്റി

അടുത്ത മാസം സംസ്ഥാനത്ത് ബിജെപിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടിനൽകിയിട്ടുള്ള വിശദീകരണം.

വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയക്കണം; ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്രത്തിന് കത്തെഴുതി കെ സുരേന്ദ്രൻ

ഇവിടെ മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.

Page 15 of 21 1 7 8 9 10 11 12 13 14 15 16 17 18 19 20 21