വൃത്തികേടുകളൊന്നും നടക്കുന്നില്ല; ടെലിവിഷൻ സീരിയൽ രംഗത്ത് ഒരു പ്രശ്നവും ഇല്ല: നടി കാമ്യ പഞ്ചാബി

കേരളത്തിൽ സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ തുടർ വിവാദത്തിൽ പ്രതികരണവുമായി പ്രശസ്ത സീരിയൽ നടി കാമ്യ പഞ്ചാബി