കാഞ്ചിപുരത്തെ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം; എട്ട് മരണം
മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനം നടന്നത്