മദ്രസകൾ പഠിപ്പിക്കുന്നത് മതസൗഹാർദവും പരസ്പര സ്നേഹവും: കാന്തപുരം

മതസൗഹാർദവും പരസ്പര സ്നേഹവുമാണ് മദ്രസകൾ പഠിപ്പിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മദ്രസകൾ ആരും തെറ്റായിട്ട് ഉപയോഗിച്ചിട്ടില്ലെന്നും അബൂബക്കർ മുസ്ലിയാർ

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കാന്തപുരം

ഇതോടൊപ്പം റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന വിധത്തില്‍

ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്റെ അറിവോടെയല്ല; കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്ന് കാന്തപുരം

അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വിസിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി. ലിറ്റ് നൽകണമെന്ന് പ്രമേയം; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കം

തർക്കത്തെ തുടർന്ന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഡീ. ലിറ്റ് നൽകേണ്ടവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.