തീരദേശ നിയമം ലംഘിച്ച് നിർമ്മാണം; ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു
പാണാവള്ളി പഞ്ചായത്തിന് കെട്ടിടം പൊളിക്കാന്‍ ആവശ്യമായ ഫണ്ടില്ലാത്തതും കോവിഡും കാരണം നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.