കർണാടക ഡിജിപി പ്രവീൺ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു
അടുത്ത സിബിഐ ഡയറക്ടറായി സൂദിനെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് ചൗധരി വിയോജനക്കുറിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.