അധികാരത്തിലെത്തിയാൽ കർണാടകയിൽ മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കും: കോൺഗ്രസ്

മുസ്ലീം ന്യൂനപക്ഷങ്ങൾക്കുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം പൂർണ്ണമായും എടുത്തുകളഞ്ഞത് ന്യൂനപക്ഷ സമുദായത്തിൽ വലിയ ഞെട്ടലും അനീതിയും ഉണ്ടാക്കി

വികസനത്തിനായി പ്രധാനമന്ത്രി മോദിക്കൊപ്പം മുന്നോട്ട്; കർണാടകയിൽ പ്രചാരണവുമായി അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് പോലും ലഭിച്ചില്ല, കർണാടകയിലും അത് ആവർത്തിക്കും.

ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാരിനെ തിരികെ കൊണ്ടുവരാൻ കർണാടക മനസ്സുവെച്ചിട്ടുണ്ട്: പ്രധാനമന്ത്രി

നിലവിലുള്ള കർണാടക നിയമസഭയുടെ കാലാവധി മേയ് 24-ന് അവസാനിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുമ്ബ് മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുമ്ബ് മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ്

അടുത്ത മുഖ്യമന്ത്രി താൻ തന്നെ; ബിജെപിയെ വെട്ടിലാക്കി സ്വയം പ്രഖ്യാപനവുമായി ബസവരാജ്‌ ബൊമ്മെ

കഴിഞ്ഞ ദിവസം വടക്കൻ കർണാടകയിലെ ബഗാൽകോട്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബൊമ്മൈ.

‘യുവ നിധി’ പദ്ധതി; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം

പദ്ധതി പ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും.

എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി? അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ; വിവാ​ദ പരാമർശവുമായി ബിജെപി നേതാവ്

എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു.

ബിജെപി പരാജയപ്പെടും; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തും; ലോക് പോള്‍ സര്‍വെ

സംസ്ഥാനത്താകെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു

കോൺ​ഗ്രസ് എനിക്ക് വേണ്ടി തിരക്കിട്ട് ശവക്കുഴി തോണ്ടുമ്പോൾ ഞാൻ ഹൈവേ നിർമ്മിക്കുന്ന തിരക്കിലാണ്: പ്രധാനമന്ത്രി

കര്‍ണാടകയില്‍ ഇന്ന് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.

Page 18 of 24 1 10 11 12 13 14 15 16 17 18 19 20 21 22 23 24