കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധൈര്യമില്ല: ഉമർ അബ്ദുല്ല

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നതിൽ തന്റെ പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും പഹൽഗാമിൽ ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഉമർ അബ്ദുല്ല

പാക് അധിനിവേശ കാശ്മീർ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം ഇന്ത്യ ഒരിക്കലും കൈവരിക്കില്ല: പുതിയ പാകിസ്ഥാൻ കരസേനാ മേധാവി

യുദ്ധം നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടാൽ ശത്രുവിലേക്ക് തിരികെ കൊണ്ടുപോകാനും സായുധ സേന സജ്ജമാണ്

ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ്

അടുത്ത മാസത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍

ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി

ഇന്ത്യ ബിജെപിയല്ല, ഞങ്ങൾ ചേർന്ന ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയാണ്, ഗാന്ധിജിയുടെ ഇന്ത്യയാണ്, മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ഇന്ത്യയാണ്

കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു, തിരച്ചിൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുഡ്‌പോരയിലാണ്

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല;അമിത് ഷാ

ബാരാമുള്ള: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘പാകിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നാണ് ചിലര്‍ പറയുന്നത്. ഞങ്ങളെന്തിന്

ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയില്ല; ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തും: അമിത് ഷാ

അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിൽ ആക്കിയതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു.

ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ലാതെ ശശി തരൂരിന്‍റെ പ്രകടനപത്രിക

അതേസമയം, ഈ പിഴവ് വാർത്തയായ പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു.

കോൺഗ്രസിനോ ശരദ് പവാറിനോ മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു

Page 4 of 5 1 2 3 4 5