മണിപ്പൂർ കേരളത്തിലേക്ക് സംഘപരിവാറിനെ വരവേൽക്കാൻ പരവതാനി വിരിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പ്: ഐഎൻഎൽ
മണിപ്പൂർ ഒരു പാഠമാണ്. അവിടെ ന്യൂനപക്ഷങ്ങൾ 41 ശതമാനമുണ്ടായിട്ടും വർഗീയശക്തികളുടെ കുടിലതക്ക് മുന്നിൽ ജീവൻ നൽകുകയോ പ്രാണനും കൊണ്ടോടി