ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം; അനുമതി നൽകി ഗവർണർ
കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇനി ചേരുന്നത്