സംസ്ഥാന സ്കൂൾ കലോത്സവം; 935 പോയിൻ്റുമായി കലാകിരീടം ആതിഥേയരായ കോഴിക്കോടിന്
മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.
മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.
2023 ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന്