
പുതിയ റോഡ് വേണ്ട; കേന്ദ്രമന്ത്രിയെ കണ്ടു കൊടിക്കുന്നിൽ സുരേഷ് എം പി
തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാത നിർമ്മാണത്തിനെതിരെ പരാതിയുമായി എംപി കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം -അങ്കമാലി ഗ്രീന്‍ഫീൽഡ് പാത നിർമ്മാണത്തിനെതിരെ പരാതിയുമായി എംപി കൊടിക്കുന്നില്‍ സുരേഷ്
വഞ്ചിയൂരില്‍ വീട്ടമ്മ അതിക്രമത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു കേന്ദ്രമന്ത്രി
തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കും എന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ്
എന്നാൽ താൻ പറഞ്ഞതില്‍ നിന്ന് ഒരണുപോലും പിന്നോട്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളെല്ലാം ആലോചിച്ച്
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുളളില്‍ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ
തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയില്‍ സഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ഇന്നും സമ്മേളനം സുഗമമായി നടക്കുമോയെന്ന് വ്യക്തമല്ല.
കോൺഗ്രസ് ഇപ്പോഴത്തെ നിലപാട് തുടർന്നാൽ മൂന്നാംവട്ടവും കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം