അമിത് ഷാ ഇന്ന് തൃശൂരിൽ; പ്രോട്ടോക്കോൾ മറികടന്നു സുരേഷ്‌ഗോപി വേദിയിലുണ്ടാകും

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകും ഇന്നത്തെ പൊതുസമ്മേളനം

ബ്രഹ്മപുരം തീപിടിത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയം: പ്രകാശ് ജാവദേക്കർ

ഇന്ത്യയിലെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി.

തൃശൂരില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

തൃശൂരില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് രണ്ടു പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ

പോരുകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ

മഞ്ചേശ്വരം: നാട്ടിലെ കോഴി വില 100ല്‍ താഴെ എത്തി നില്‍ക്കുമ്ബോള്‍ കാസര്‍കോട് ഒരു കോഴി വിറ്റു പോയത് 3640 രൂപയ്ക്ക്.

മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ; കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗം

മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്ബര്‍ എഎസ്

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പ് മഷിയില്‍ അച്ചടിച്ചതിനെ പരിഹസിച്ച്‌ അബ്ദുറബ്ബ്

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പ് മഷിയില്‍ അച്ചടിച്ചതിനെ പരിഹസിച്ച്‌ മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്.

കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണം; ബിഹാറിൽ കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരളത്തിലെ മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍; വിവാദം

പല സ്ഥലങ്ങളിലും കുട്ടികള്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ .

Page 116 of 195 1 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 195