
റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി
ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി
കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന്
ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച്
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്ഷന് മുടങ്ങും. പിന്നീട് രേഖകള്‍
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. തമിഴ്നാട് തിരുപൂര് സ്വദേശി അന്നപൂരണി (27)
പ്രതിപക്ഷ സമരം ശക്തമായിരിക്കെ നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്, ലൈഫ് മിഷന് കോഴ അടക്കമുള്ള വിഷയങ്ങള്‍
കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമന വിവാദം. സര്‍ക്കാര്‍ അനുമതിയും അംഗീകാരവുമില്ലാതെ ഏഴ് പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ്
ഓപ്പറേഷന് സിഎംഡിആര്‍എഫിന്റെ ഭാഗമായി പത്തനംതിട്ടയില്‍ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. കൂടലിലും ഏനാദിമംഗലത്തും ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയില്‍ അക്ഷയ