കേരളത്തിന്റേത് ആരോഗ്യ മേഖലയെ സംബന്ധിച്ച് സമഗ്ര കാഴ്ച്ചപ്പാടുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കുടുംബക്ഷേമ പരിപാടികള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 134.80 കോടി രൂപയുള്‍പ്പെടെ 500 കോടി

ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി 

തിരുവനന്തപുരം: ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി; ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും

ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല കാലില്‍ വ്രണവുമായി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു

കണ്ണൂര്‍: കാലില്‍ വ്രണവുമായി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കല്‍

മദ്യം വര്‍ജിച്ച്‌ പാല്‍ കുടിയ്ക്കൂ; മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം

ഭോപ്പാല്‍: മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ പശുക്കളെ കെട്ടി മധ്യപ്രദേശില്‍ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. ഓര്‍ച്ചയിലെ മദ്യഷാപ്പിന് മുന്നിലാണ് ഉമാഭാരതി

ബിബിസി പ്രവർത്തിക്കുന്നത് സ്വതന്ത്രമായി; ഇന്ത്യയുമായി ശക്തമായ ബന്ധം തുടരുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ദൃശ്യങ്ങളുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു

കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു; സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു

2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്. സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.

സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും കോഴ വാങ്ങിയ കേസില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആര്‍

കെടിഡിഎഫ് സിയില്‍ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍

തിരുവനന്തപുരം : സര്‍ക്കാരിനെ വിശ്വസിച്ച്‌ കെടിഡിഎഫ് സിയില്‍ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍. പലിശപോലും നല്‍കാന്‍ പണമില്ലാതെ കോര്‍പറേഷന്‍റെ ധനകാര്യ അടിത്തറ തകര്‍ന്നു.

Page 137 of 195 1 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 195