മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി

പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി.ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്: കെ സുരേന്ദ്രൻ

വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രൻ

ധൂര്‍ത്തും അഴിമതിയും കാരണം കേരളം സാമ്പത്തികമായി തകര്‍ന്നു: ധവളപത്രവുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവും മൂലം കേരളം സാമ്പത്തികമായി തകർന്നു എന്ന് യു ഡി എഫിന്റെ ധവളപത്രം

വെെദ്യുതി നിരക്ക് യൂണിറ്റിന് ഒന്‍പതു പൈസ കൂടും, കൂടിയ നിരക്ക് നാല് മാസത്തേക്ക്

സംസ്ഥാനത്ത് വൈധ്യുതി നിരക്ക് കൂടുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് കൂടുന്നത്

എ കെ ജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്റെ ഗുണ്ടാബന്ധം പുറത്ത്‌

കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരും അനുയായികൾക്കുമൊപ്പമുള്ള യൂത്ത്‌കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ ചിത്രങ്ങൾ പുറത്ത്‌

ഓരോ അഞ്ചു ദിവസം കൂടുമ്പോഴും പുതുവർഷം ആഘോഷിക്കാൻ സാധിക്കുന്ന ഒരു ഗ്രഹം

ഏകദേശം 6426 മുതല്‍ 6526 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ ഗ്രഹത്തിലെ ഉപരിതല താപനില. മാത്രമല്ല വ്യാഴത്തേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട്

ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കി കൂടെയെന്ന് സുപ്രീം കോടതി 

ദില്ലി: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കി കൂടെയെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ

ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തീരുമാനം. ജമ്മുവിലെ പര്യടനത്തിനിടെ

12 ചീറ്റകൾ കൂടി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിക്കും

ഡല്‍ഹി: പന്ത്രണ്ടു ചീറ്റകളെക്കൂടി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിക്കുന്നതിന് ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും കരാറില്‍ ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ

Page 140 of 195 1 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 195