
ഗുണ്ടാസംഘവുമായി ബന്ധം: രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്
ഗുണ്ടാബന്ധത്തിൻറെ പേരിൽ തലസ്ഥാനത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്
ഗുണ്ടാബന്ധത്തിൻറെ പേരിൽ തലസ്ഥാനത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്
അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു.
പാല: നഗരസഭ ചെയര്‍പേഴ്സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിന് ബിനോ തെരഞ്ഞെടുക്കപ്പെട്ടു.17 വോട്ട് നേടിയാണ് വിജയം. എതിര് സ്ഥാനാര്‍ത്ഥി വിസി പ്രിന്‍സിന്
മൂന്നാര്‍: മൂന്നാറിലെ കാട്ടു കൊമ്ബന് പടയപ്പയെ വിരട്ടിയ സംഭവത്തില്‍, ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ്
തിരുവനന്തപുരം : കല്ലറ ഭരതന്നൂരില്‍ സഹോദരിയെ സഹോദരന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷന് പരിധിയില്‍ ഭരതന്നൂര്‍ കണ്ണംമ്ബാറയില് ഷീല
പൊന്നിയിന്‍ സെല്വന്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയുടേതായി പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുകയാണ് ‘ഇരൈവന്‍’. അരുള്‍വഴി വര്മന്’ എന്ന
കൊച്ചി: വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ച് യുവാക്കള്‍. പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍
കാണിക്ക എണ്ണുന്നതിൽ അപാകതയുണ്ടോയെന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിരിക്കുകയാണ്.
നിലവിൽ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുണ്ടായിരുന്നില്ല.