തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളവും അലവന്‍സുകളും പെന്‍ഷനും 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ. ശമ്ബളവര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റിട്ട.
താൻ കേരളത്തിനായി ഡൽഹിയിൽ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇനിമുതൽ സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ ഇതിനോടുള്ള മറുപടി
18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി
പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. കോടതി പരിസരത്ത് വച്ചാണ് വേട്ടെറ്റത്. സംഭവത്തിന്
കോഴിക്കോട്: കിണറ്റില്‍ വീണ ദമ്ബതികള്‍ക്കും അയല്‍വാസിക്കും രക്ഷകരായി ഫയര്‍ ഫോഴ്സ്. വെള്ളം കോരുന്നതിനിടയിലാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണത്. യുവതിയെ
കാസര്‍ഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യ വിഷബാധയുമായി
ശശി തരൂരിനെ വീണ്ടും പരസ്യമായി പിന്തുണച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത്
ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം
1970 കാലയളവിൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതി ആയിരുന്നു. അതേസമയം, ഇന്ന് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണ്