കോഴിക്കോട്: കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍. മതവിശ്വാസം
വിഴിഞ്ഞത്തു പോലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പടെയുള്ള സംഭവങ്ങളിൽ നിരിധിത തീവ്രവാദ സംഥാടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംസ്ഥ പോലീസ്
വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു.
2021 ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് തെലങ്കാനയിൽ പ്രവർത്തനം തുടങ്ങിയത്.
കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍
ഇന്ന് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന ക്രിസ്‌ത്യൻ പുരോഹിതർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മത്സ്യ തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്.
ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ട വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എറണാകുളം:ഏകീകൃത കുര്‍ബാനയെച്ചൊല്ലം സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്‍്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടും.പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.നിയന്ത്രണം ജില്ല ഭരണകൂടം
കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച്