
പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്തു; അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്ബലവയല്‍ പൊലീസിന് എതിരെ നടപടി. അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐ
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്ബലവയല്‍ പൊലീസിന് എതിരെ നടപടി. അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐ
തിരുവനന്തപുരം : കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും
കെ സുരേന്ദ്രനുപുറമെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ.കൃഷ്ണദാസും ഇന്ന് ഗവർണറെ സന്ദർശിച്ചിരുന്നു.
യുഡിഎഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും പ്രതിരോധത്തിൽ ആക്കുന്ന വിവാദ പരാമർശവുമായി വീണ്ടും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്
കണ്ണൂരിൽ ആർഎസ്എസ് ശാഖകൾ സിപിഐഎം തകർക്കാൻ ശ്രമിച്ചപ്പോൾ തന്റെ പ്രവർത്തകരെ അതിന്റെ സംരക്ഷണത്തിനായി വിട്ടുനൽകിയിട്ടുണ് എന്ന് കെപിസിസി അധ്യക്ഷൻ കെ
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഹർത്താലിൽ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.2 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു
സാങ്കേതിക സര്വ്വകലാശാല വിസിയുടെ നിയമനം സ്റ്റേ ചെയ്യണം എന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു എന്നാണു കെഎസ്‌യു ആരോപിക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഷേധം അരങ്ങേറുന്നത്. സംഘടനയിലെ ആറ് മുസ്ലീം സ്ത്രീകളാണ് ഹിജാബ് കത്തിക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയത്.