
ഇനിമുതൽ ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ
നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത് എന്ന കർശന വ്യവസ്ഥയും മാർഗനിർദേശത്തിൽ ഉണ്ട്
നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത് എന്ന കർശന വ്യവസ്ഥയും മാർഗനിർദേശത്തിൽ ഉണ്ട്
ഇടുക്കി : വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട്
തൃശൂര്‍ : പാലിയേക്കരയില്‍ കൂടിയ പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നു. 15 ശതമാനമാണ് വര്‍ധന. ഒരു വശത്തേക്ക് ഉള്ള
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടിയെന്ന് മന്ത്രി പി രാജീവ്. നിയമസഭയില്‍ 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ്
തിരുവനന്തപുരം : സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും.വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ രണ്ട്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക നിലപാടുമായി യുജിസി ഹൈക്കോടതിയില്‍. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന്
പാലക്കാട് : ഒമ്ബതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ്. പാലക്കാട് കോട്ടോപ്പാടം സ്വദേശി
ബോയിങ് കമ്പനി നിര്‍മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ യുഎസ് കൂടാതെ ഇരുപതിലധികം ലോകരാജ്യങ്ങളിലെ സേനാവിഭാഗങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്.
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം. പത്ത് ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.