എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
അവധിയിൽ പോയാൽ മതി എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് കോടിയേരിക്ക് മുന്നിൽ വെച്ചു എങ്കിലും, ഒഴിയാമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു

അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറും