
വൈദികനെന്ന് ചമഞ്ഞ് ഹോട്ടല്‍വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍
വൈദികനെന്ന് ചമഞ്ഞ് ഹോട്ടല്‍വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍. തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ അനില്‍
വൈദികനെന്ന് ചമഞ്ഞ് ഹോട്ടല്‍വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍. തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ അനില്‍
വിനോദ സഞ്ചാരികളുടെ തിരക്ക് മൂലം വാഴച്ചാല്‍, മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിൻവലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത
അട്ടപ്പാടി ചുരം ഒമ്ബതാം വളവില്‍ 2 ട്രോളി ബാഗുകള്‍ കണ്ടെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയിലും അരുവിയിലുമാണ് ബാഗുകള്‍ കണ്ടെത്തിയിട്ടുള്ള്. ബാഗുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണോ
വെള്ളായണി കോളേജ് ഹോസ്റ്റലിലെ അതിക്രമത്തില്‍ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയില്‍. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്. ദീപികയുടെ
അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ
വിനോദ സഞ്ചാര വകുപ്പിന് കീഴിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍. ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ
ജനങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കൈക്കൂലി വാങ്ങില്ല എന്നതിനു പുറമേ, കൈക്കൂലി വാങ്ങാൻ അനുവദിക്കില്ല
ബസ് സര്‍വീസ് നിര്‍ത്തിയുള്ള സമരത്തിനില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. പകരം അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ഫെഡറേഷന്റെ തീരുമാനം. ബസ്
ഗാര്‍ഹികജീവനക്കാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കാൻ കരടുനിയമം തയ്യാറായി. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്ക് മിനിമം വേതനവും ആനുകൂല്യങ്ങളും പെൻഷനും ഉറപ്പാക്കുന്നതാണ് നിയമം.
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്നു ഗുളികകള്‍ക്കും അമിതമായ