
യോഗി ആദിത്യനാഥ് രാജ്യത്തെത്തന്നെ ഏറ്റവും മികച്ച മുഖ്യമന്ത്രി; പുകഴ്ത്തലുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
ബിജെപിയുടെ യുപിയിലെ ആഭ്യന്തര ഭിന്നതകൾക്ക് വിരാമമെന്ന സൂചന നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്