ചെറിയൊരബദ്ധം; സംവിധായകൻ കെജി ജോർജ്ജ് മികച്ച രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നുവെന്ന് കെ സുധാകരൻ
സുധാകരന്റെ പ്രതികരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടതോടെ കെ നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സുധാകരന്റെ പ്രതികരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടതോടെ കെ നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സിനിമയിൽ മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്. ടി.കെ. രാജീവ്കുമാര്‍ സംവിധാനം