ഒരു മണിക്കൂർ നേരം മർദ്ദിച്ചു, താൻ അവശനായി;മർദ്ദനമേറ്റ കുട്ടിയുടെ മൊഴി

ദില്ലി: അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത്. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ