ആന പാപ്പൻ ആകാൻ പോവുകയാണെന്ന് കത്തെഴുതി വച്ചു മൂന്ന് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികൾ നാട് വിട്ടു

തൃശ്ശൂര്‍: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല. പഴഞ്ഞി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍