2022ലെ മഗ്‌സസെ പുരസ്കാരത്തിന് മുന്‍ ആരോ​ഗ്യ മന്ത്രി കെകെ ശൈലജയെ പരി​ഗണിച്ചിരുന്നു; പാർട്ടി എതിർപ്പ് കാരണം അവാർഡ് നിരസിച്ചു

തിരുവനന്തപുരം: 2022ലെ മഗ്‌സസെ പുരസ്കാരത്തിന് മുന്‍ ആരോ​ഗ്യ മന്ത്രി കെകെ ശൈലജയെ പരി​ഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്കാരം