കലാമണ്ഡലം സത്യഭാമ ബിജെപി അംഗമാണെന്ന് സോഷ്യല്‍ മീഡിയ;ഫേസ്ബുക്ക് പോസ്റ്റ് മുക്കി ബിജെപി
അതേസമയം പ്രചരിക്കുന്നത് ഫോട്ടോ ഷോപ്പ് ആണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചതെങ്കിലും ഇതിന്റെ വീഡിയോ സഹിതം തെളിവ് പുറത്ത്