കൊച്ചിയിലെ കാനകളുടെ അവസ്ഥ; കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കോടതിയുടെ ഉത്തരവുകൾ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

വാഹനത്തിനുള്ളില്‍ വച്ച്‌ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വച്ച്‌ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍,

മോഡലായ യുവതിയെ കൊച്ചിയിൽ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി.

സ്വിഗ്ഗി വേതനം കൂട്ടി നൽകണം എന്നു ആവിശ്യപെട്ടു നാളെ മുതല്‍ കൊച്ചിയിൽ അനിശ്ചിതകാല സമരം 

കൊച്ചി: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ ഭക്ഷണവിതരണ കമ്ബനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍

ഹോണ്‍ മുഴക്കി എന്നാരോപിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയിൽ

തിരുവനന്തപുരം : ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയിലായി. നെയ്യാറ്റിന്‍കര

നടുറോഡില്‍വെച്ച്‌ തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ച; മര്‍ദ്ദനമേറ്റ പ്രദീപ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍വെച്ച്‌ തന്നെ മര്‍ദ്ദിച്ച പ്രതികള്‍ രക്ഷപ്പെട്ടത് പൊലീസ് വീഴ്ച്ചയെന്ന് മര്‍ദ്ദനമേറ്റ പ്രദീപ്. സംഭവം വാര്‍ത്തയായപ്പോള്‍ മാത്രമാണ് പ്രതികള്‍

മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കൊച്ചി: മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. സുശാന്ത് കുമാര്‍,

ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി: കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ്

എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രം; പരാതിയുമായി യുവനടി

വാസ്തവമില്ലാതെ വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് ഷാഫി; പീഡിപ്പിച്ചത് ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച്

പെൺകുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് ഷാഫിയുടെ കുറ്റസമ്മതമൊഴി.

Page 7 of 8 1 2 3 4 5 6 7 8