ചെടിച്ചട്ടിയില്‍ ഹോട്ടലിൽ കഞ്ചാവ് വളര്‍ത്തി; 2 ജീവനക്കാര്‍ അറസ്റ്റില്‍
അസം സ്വദേശിയായ ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.