കെപിസിസി അംഗങ്ങൾ; കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി
പട്ടിക അംഗീകരിച്ചതുകൊണ്ട് റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്ന് വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
പട്ടിക അംഗീകരിച്ചതുകൊണ്ട് റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്ന് വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം നടത്തിയ 137 രൂപ ചലഞ്ചിലെ കുറവുകൾ നികത്തിക്കൊണ്ടായിരിക്കും ഇപ്രാവശ്യം ചലഞ്ച് നടത്തുകയെന്ന് സുധാകരൻ പറഞ്ഞു.
ഒരു കാര്യം ഉറപ്പിക്കാം, തമ്മിലടിക്കുന്ന ഈ കോണ്‍ഗ്രസ്സിന് ജനങ്ങളെയോ സ്വന്തം അണികളെയോ നയിക്കാനാവില്ല.
. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും താരീഖ് അൻവർ വ്യക്തമാക്കി.
വര്‍ഗ്ഗീയതയെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണെന്നും അദ്ദേഹംപറഞ്ഞു
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സ്വയം സന്നദ്ധത അറിയിച്ച് കെ. സുധാകരന് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ഇനിവരുന്ന രണ്ട് മാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ പി സി സി അന്തിമരൂപം നല്‍കിയത്.