കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയം
കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഒരുങ്ങുന്നു . സംസ്ഥാനത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ്ജ മന്ത്രാലയം