എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡ് പൊളിച്ച് പണിയാനുള്ള ഫണ്ടില്ല; അറ്റകുറ്റപ്പണി നടത്തും: മന്ത്രി ഗണേഷ് കുമാർ

സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ടിജെ വിനോദ് കുമാർ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രി നേരിട്ട് സ്ഥലത്തേക്ക്