കെ എസ്ആർടിസി; എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും ഇത് പൂർണ്ണമായി അംഗീകരിക്കാന്‍ പ്രതിപക്ഷ യൂണിയനുകള്‍

കെ.എസ്.ആര്‍.ടി.സി ശമ്ബള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ യൂണിയനുകളുമായി ഇന്ന് ചര്‍ച്ച

കെ.എസ്.ആര്‍.ടി.സി ശമ്ബള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടക്കും. ഇന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ജീവനക്കാര്‍. ജൂലൈ

കെഎസ്‌ആ‍ര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി

കോഴിക്കോട്: കെഎസ്‌ആ‍ര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി. ഹൈക്കോടതി നി‍ര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്ബളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്ബള

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്ബള കുടിശികയ്ക്കു പകരം കൂപ്പണ്‍;  സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്ബള കുടിശികയ്ക്കു പകരം കൂപ്പണ്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന്

ശമ്പള കുടിശ്ശികക്ക് പകരം സപ്ലൈകോ കൂപ്പൺ; വേണ്ടെന്ന്കെഎസ്ആർടിസി ജീവനക്കാർ

കൊച്ചി: ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആ‍ർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കെഎസ്ആർടിസിക്ക് 103

കെ എസ് ആര്‍ ടി സി പ്രതിസന്ധിയില്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി പ്രതിസന്ധിയില്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച. ഗതാഗത മന്ത്രിയും കെ

Page 12 of 12 1 4 5 6 7 8 9 10 11 12