മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു
ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.
ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ പി ഭരണം