കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ; കുഴൽ വാദ്യങ്ങൾ പലവിധം
പൊതുവെ കുറുങ്കുഴലും നെടുങ്കുഴലുമാണ് ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴൽ എന്നത് പ്രധാനമായും കച്ചേരികൾക്കാണ് ഉപയോഗിക്കുന്നത്.