കൊച്ചിയിൽ വാട്ടര്‍മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചിട്ടില്ല; പ്രശ്നമുണ്ടാക്കിയത് യൂട്യൂബർമാർ: കെഡബ്ല്യുഎംഎല്‍
കൊച്ചിയിൽ വാട്ടര്‍മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഡബ്ല്യുഎംഎല്‍. ഫോര്‍ട്ട്‌കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകള്‍