കേരളം ഉരുള്‍പൊട്ടല്‍ ബാധിത സംസ്ഥാനമായി മാറിയിരിക്കുന്നു; 7 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 2,239 ഉരുള്‍പൊട്ടലുകൾ
കേരളം ഉരുള്‍പൊട്ടല്‍ ബാധിത സംസ്ഥാനമായി മാറിയിരിക്കുന്നു എന്ന വസ്തുതയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2015-നും 2022-നും ഇടയില്‍