ഇനി തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക്; കേരളാ ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് കെ സുരേന്ദ്രൻ

നേതൃനിരയിൽ നിലവിലുള്ള ടീം തന്നെ തുടരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും ഭാരവാഹി യോഗത്തിൽ അറിയിച്ച