പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ല: ഇ ടി മുഹമ്മദ് ബഷീർ

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീഗിന്റെ വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എംപി.