രാമക്ഷേത്രത്തിൽ ചോർച്ചയില്ല; പൈപ്പുകളിൽ നിന്ന് മഴവെള്ളം ഒലിച്ചിറങ്ങിയതെന്ന് ട്രസ്റ്റ് മേധാവി
ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, ശനിയാഴ്ച അർദ്ധരാത്രിയിൽ
ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, ശനിയാഴ്ച അർദ്ധരാത്രിയിൽ
മഴ പെയ്താൽ ക്ഷേത്രത്തിനുള്ളിൽ നിന്നും വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഈ വിവരം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം