നൂറ് വർഷം മുൻപ് കാണാതായ എവറസ്റ്റ് പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

എവറസ്റ്റ് കീഴടക്കാനുള്ള യാത്രയ്ക്കിടെ നൂറ് വർഷം മുൻപ് കാണാതായ പർവതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി. യുകെ സ്വദേശിയായ ആൻഡ്രൂ കോമിൻ സാൻഡി